Webdunia - Bharat's app for daily news and videos

Install App

ഈജിപ്‌തിന്റെ രക്ഷകനായി സലാ വരുന്നു; വാര്‍ത്ത പുറത്തുവിട്ടത് പരിശീലകന്‍

ഈജിപ്‌തിന്റെ രക്ഷകനായി സലാ വരുന്നു; വാര്‍ത്ത പുറത്തുവിട്ടത് പരിശീലകന്‍

Webdunia
ശനി, 16 ജൂണ്‍ 2018 (19:52 IST)
റഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരം മുഹമ്മദ് സലാ കളിക്കുമെന്ന് പരിശീലകന്‍ ഹെക്‍ടര്‍ കൂപ്പര്‍ വ്യക്തമാക്കി. ഇതോടെ ചൊവ്വാഴ്ച  സെന്റ്‌പീറ്റേഴ്‌സ് ബർഗിൽ നടക്കുന്ന മൽസരത്തിൽ ഈജിപ്‌തിനായി സലാഹ് കളിക്കുമെന്ന് വ്യക്തമായി.

ലോകകപ്പിലെ കന്നി മത്സരത്തില്‍ ഉറുഗ്വയ്‌ക്കെതിരെ ഒരു ഗോളിന് ഈജിപ്‌ത് പരാജയപ്പെട്ടതിന് പിന്നാലെ സാല കളിച്ചിരുന്നുവെങ്കില്‍ ടീം ജയിക്കുമായിരുന്നുവെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകന്‍ രംഗത്തുവന്നത്.

 ‘‘മുഹമ്മദ്​ സലാഹ്​ ഞങ്ങളുടെ ഒരു പ്രധാന കളിക്കാരനാണെന്നതിൽ സംശയമില്ല. ഒരു പക്ഷെ സലാ ​ ഇറങ്ങിയിരുന്നുവെങ്കില്‍ ഫലം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നേനെ” - എന്നും ഹെക്‍ടര്‍ പറഞ്ഞു. ഇടതു തോളിനേറ്റ പരിക്കു മൂലമാണ് സലാ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

അടുത്ത ലേഖനം
Show comments