Webdunia - Bharat's app for daily news and videos

Install App

ചരിത്രം ആവര്‍ത്തിച്ചു, ആതിഥേയര്‍ ഇത്തവണയും ജയിച്ചു; സൗദിയെ വീഴ്ത്തി റഷ്യ

റഷ്യയ്ക്ക് മുൻപിൽ അമ്പേ പരാജയപ്പെട്ട് സൌദ്യ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (08:02 IST)
ലോകകപ്പുകളുടെ ഉദ്ഘാടന മൽസരങ്ങളിൽ ഒരു ആതിഥേയ ടീമും ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ആ ചരിത്രം റഷ്യയും ഇത്തവണ ആവർത്തിച്ചു. ആതിഥേയരായ റഷ്യയ്ക്കും മറ്റ് ടീമുകൾക്കും ആവേശമായി മാറിയിരിക്കുകയാണ് കളി. സൌദ്യ അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് റഷ്യ കീഴടക്കിയത്. 
 
കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റഷ്യ ആധിപത്യം സ്ഥാപിച്ചു. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ വീതമാണ് റഷ്യ പറത്തിയത്. യൂറി ഗസിൻസ്കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആർട്ടം സ്യൂബ (71), അലക്സാണ്ടർ ഗോളോവിൻ (90+4) എന്നിവരാണ് ഗോൾ വല ചലിപ്പിച്ചത്. 
 
ഇന്‍‌ജുറി ടൈമിൽ ഇരട്ടഗോളുമായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു ആതിഥേയർ. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് തന്റെ രണ്ടാമത്തെ ​ഗോളും സ്വന്തമാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia:മഴ ആവേശം കെടുത്തിയ പോരാട്ടം, ഗാബ ടെസ്റ്റ് സമനിലയിൽ

പുറത്താക്കേണ്ടി വരില്ല, ഓസീസില്‍ തിളങ്ങാനായില്ലെങ്കില്‍ രോഹിത് പടിയിറങ്ങും, ടീമിന് ഭാരമാകാന്‍ അവന്‍ ആഗ്രഹിക്കില്ല: ഗവാസ്‌കര്‍

Breaking News: രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കുന്നതായി റിപ്പോര്‍ട്ട്

Fifa The Best: ബാലൺ ഡി യോർ കൈവിട്ടു, പക്ഷേ ഫിഫയുടെ മികച്ച പുരുഷതാരമായി വിനീഷ്യസ് ജൂനിയർ, വനിതകളിൽ എയ്റ്റാന ബോൺമാറ്റി

ട്വിസ്റ്റുകള്‍ക്കുള്ള സമയം നല്‍കാതെ മഴ; ഗാബ ടെസ്റ്റ് സമനിലയില്‍

അടുത്ത ലേഖനം
Show comments