Webdunia - Bharat's app for daily news and videos

Install App

വേറെ ലെവൽ പ്രൊമോഷൻ; റീൽ ആൻഡ് റിയൽ ‘ഉണ്ട’ ടീം!

Webdunia
തിങ്കള്‍, 13 മെയ് 2019 (12:30 IST)
പ്രേക്ഷകർ അൽപ്പം അക്ഷമയോടുകൂടി തന്നെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പേര് പ്രഖ്യാപിച്ചത് മുതൽ തന്നെ പ്രേക്ഷകമനസ്സിൽ ഇടം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ മുന്നേറുകയാണ്. 
 
ഇപ്പോൾ കേരള പൊലീസിന്റെ വക ഉണ്ട പോസ്റ്റർ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഉണ്ടയുടെ ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസിന്റെ വക പ്രൊമോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. 
 
'ഇൻസ്പെക്ടർ മണിസാർ' എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്‌ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയത്. പിന്നാലെ പൊലീസ് വേഷത്തിൽ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തെത്തി തുടങ്ങി. പൊലീസ് യൂണിഫോമിൽ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments