Webdunia - Bharat's app for daily news and videos

Install App

അതാണോ വധു ? സസ്‌പെന്‍സ് ഒളിപ്പിച്ച് ബാല

കെ ആര്‍ അനൂപ്
വെള്ളി, 20 ഓഗസ്റ്റ് 2021 (15:28 IST)
നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. ഒരു സന്തോഷ വാര്‍ത്തയുണ്ടെന്നും വൈകാതെ താന്‍ അക്കാര്യങ്ങള്‍ അറിയിക്കാമെന്നും ബാല പറയുന്നത്.വധുവിനെ കുറിച്ചുള്ള ചില സസ്പെന്‍സ് ഒളിപ്പിക്കുന്ന ഒരു വീഡിയോയുമായാണ് നടന്റെ വരവ്.
 
'പാക്കാ താനെ പോരേ, ഇന്ത കാളിയുടെ ആട്ടത്തെ' എന്ന തമിഴിലുള്ള ഡയലോഗ് പറഞ്ഞതിന് ശേഷം ഒരു ക്യാന്‍വാസില്‍ പച്ച നിറത്തിലുള്ള ചായം തേക്കുകയും ശേഷം ഒരു പേനകൊണ്ട് ബാല വെഡ്സ് ഇല്ലു എന്നും ട്രൂ ലവ് തുടങ്ങുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നു.


സെപ്റ്റംബര്‍ അഞ്ചിനാണ് നടന്റെ വിവാഹം. ശേഷം രണ്ടുപേര്‍ ചേര്‍ന്ന് ഷട്ടില്‍ ബാറ്റ് കളിക്കുന്നതും കാണാം. അതാണോ വധു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട

വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാവില്ലെന്ന് കോടതി

ഇന്ന് പത്തുജില്ലകളിലും യെല്ലോ അലര്‍ട്ട്; വരുംദിവസങ്ങളിലും ശക്തമായ മഴ

കുടുംബകലഹം: മധ്യവയസ്‌കയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു

തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്ത് അസ്ഥികൂടം

അടുത്ത ലേഖനം
Show comments