അതും ദിലീപിന്റെ മണ്ടയ്ക്ക്? മോഹന്‍ലാല്‍ ചിത്രത്തിന്റെ മോശം റിപ്പോര്‍ട്ടിന് പിന്നില്‍ ദിലീപോ?

മോഹന്‍ലാല്‍ ചിത്രം കൂവി തോല്‍പ്പിക്കുന്നതിനു പിന്നിലും ദിലീപ്?

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (09:32 IST)
മോഹന്‍ലാലും  ലാല്‍ജോസും ആദ്യമായി ഒന്നിച്ച ‘വെളിപാടിന്റെ പുസ്തകം’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടത്തുകയാണ്. ഓണം റിലീസിന് തുടക്കമിട്ട ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എന്നാല്‍, ചിത്രത്തിനെതിരെ മോശം പ്രചരണം സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. ഇതിനു കാരണം ദിലീപ് ആണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.
 
വളരെ മോശം തരത്തിലുള്ള പ്രചരണത്തിനു പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നത്. താരങ്ങളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ അടിപിടി കൂടുന്നത് ഇതാദ്യമായിട്ടല്ല. ആദ്യദിവസം തന്നെ ചിത്രത്തെ കുറിച്ച് മോശമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നും അതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സ് നിരാശയിലാണെന്നും പ്രചരണം നടക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള മോഹന്‍ലാലിന്റെ മൗനമാണ് ആരാധകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 
 
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എന്നാല്‍, ഫാന്‍സ് പറയുന്നത് പോലെയല്ല കാര്യങ്ങള്‍. ലാല്‍ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രതീക്ഷിച്ചത് തന്നെയാണ് ലഭിച്ചതെന്ന് ചില മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഒരു ആക്രമണം ഉണ്ടായാല്‍, തിരിച്ചടി മാരകമായിരിക്കും: ഇന്ത്യയ്ക്ക് അസിം മുനീറിന്റെ മുന്നറിയിപ്പ്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments