Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതെ, അതുകൊണ്ടാണ് അവര്‍ അവളെ തെറിവിളിക്കുന്നത്: തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

അയാളും അവളും തമ്മിലുള്ള വ്യത്യാസം അതാണ്, അത് അവളുടെ മാന്യത: ഭാഗ്യ ലക്ഷ്മി

അതെ, അതുകൊണ്ടാണ് അവര്‍ അവളെ തെറിവിളിക്കുന്നത്: തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി
, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (15:34 IST)
മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പോരാട്ടമാണ് ബോക്സ് ഓഫീസില്‍ രണ്ടു ദിവസമായി കാണുന്നത്. ജനപ്രിയ നടന്‍ ദിലീപിന്റേയും നടി മഞ്ജു വാര്യരുടെയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുക. മലയാള സിനിമയെ സംബന്ധിച്ച് ഇത് അത്ഭുത നിമിഷമാണ്. 
 
മഞ്ജുവിന്റെ ‘ഉദാഹരണം സുജാതയെ’ അനുകൂലിച്ച് ഡബിങ് അര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ദിലീപിന്റെ സിനിമ മത്സരത്തില്‍ ജയിച്ചുവെന്നും മഞ്ജുവിന്റെ സുജാതയ്ക്ക് തണുപ്പന്‍ പ്രതികരണമാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുജാതയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതെ... മമ്മൂട്ടി അങ്കിളാണ് !