അവസരങ്ങൾക്കായി അവർ എന്തിനും തയ്യാറാകുന്നു; സിനിമയിലെ മോശം അനുഭവത്തെ കുറിച്ച് മൃദുല

എന്തിനും തയ്യാറായി അവർ വരുമ്പോൾ കഴിവുള്ളവർ തഴയപ്പെടുന്നു: മൃദുല

Webdunia
ഞായര്‍, 5 നവം‌ബര്‍ 2017 (11:03 IST)
സിനിമയിലെ കാസിന്റ് കൗച്ചിനെ കുറിച്ചെല്ലാം നിരവധി നടിമാർ വെളിപ്പെടുത്തിയതാണ്. അതുപോലെ പല കാരണങ്ങളാൽ കഴിവുള്ള നടിമാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതും സിനിമയിൽ പുത്തരിയല്ല. സിനിമയെ സ്വപ്നം കണ്ടെത്തുന്ന പലർക്കും ലഭിക്കുന്നത് നല്ല അനുഭവങ്ങൾ അല്ല. ഇപ്പോഴിതാ, നടി മൃദുലയും സിനിമയിൽ നിന്നും തനിക്ക് നേരിടെണ്ടി വന്ന ദുരനുഭവങ്ങൾ പങ്കു വെയ്ക്കുന്നു.
 
സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ വരാറുണ്ട്. എന്നാൽ, അതെല്ലാം അഡ്ജസ്റ്റ്മെന്റിന്റെ ഓഫറാണ്. പല അഡ്ജൻസ്റ്റ്മെറ്റിനും തയ്യാറാണെങ്കിൽ ചാൻസ് ഉണ്ടെന്നാണ് പലരും പറയുന്നത്. അത്തരം അവസരങ്ങൾ എനിക്ക് വേണ്ട. ഇക്കാരണത്താലാണ് താൻ സിനിമയിലേക്ക് വരാത്തതെന്ന് മൃദുല ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു- മൃദുല പറയുന്നു. മഴവില്‍ മനോരമയിലെ കൃഷ്ണ തുളസി എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അടുത്ത ലേഖനം
Show comments