Webdunia - Bharat's app for daily news and videos

Install App

ആ താരം തനിക്ക് ഭീഷണിയാകുമെന്ന് മമ്മൂട്ടി ഭയന്നു!

മമ്മൂട്ടി ഒരു താരത്തിൻറെ വരവിനെ ഭയന്നിരുന്നു!

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (10:20 IST)
റഹ്‌മാന്‍ തരംഗമായി നിന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. അന്ന് സിനിമകള്‍ വിജയിക്കണമെങ്കില്‍ റഹ്‌മാന്‍റെ സാന്നിധ്യം മാത്രം മതിയായിരുന്നു. റഹ്‌മാന്‍റെ നൃത്തം ഹരമായിരുന്നു യുവാക്കള്‍ക്ക്. അന്ന് സൂപ്പര്‍താരമായിരുന്ന മമ്മൂട്ടി ഏറെ ഭയന്ന താരമായിരുന്നു റഹ്‌മാന്‍. 
 
തന്‍റെ താരപദവിക്ക് റഹ്‌മാന്‍റെ മുന്നേറ്റം പ്രശ്നം സൃഷ്ടിക്കുമോ എന്ന് ഭയന്നിരുന്നു മമ്മൂട്ടി. തന്‍റെ ആശങ്കകള്‍ അന്നത്തെ പ്രമുഖ സംവിധായകരോടും എഴുത്തുകാരോടുമൊക്കെ മമ്മൂട്ടി പങ്കുവച്ചിരുന്നു.
 
എന്നാല്‍ ആദ്യം റഹ്‌മാന്‍റെ മുന്നേറ്റത്തിനുമുന്നില്‍ പകച്ചെങ്കിലും അതിനൊപ്പം കഠിനാദ്ധ്വാനം ചെയ്ത് മമ്മൂട്ടി ആ പ്രതിസന്ധി മറികടന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷവും മമ്മൂട്ടി മലയാളത്തിലെ ഒന്നാം നമ്പന്‍ താരമായി തുടരുന്നു. മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് ഭാഗ്യമന്വേഷിച്ചുപോയ റഹ്‌മാനാകട്ടെ കഴിവിനൊത്ത ഒരു സ്ഥാനത്തേക്ക് എത്തിയതുമില്ല.
 
മലയാള സിനിമയില്‍ നിന്ന് അകന്നുപോയ റഹ്‌മാന്‍ പിന്നീട് തിരിച്ചുവരവ് നടത്തിയതും മമ്മൂട്ടിച്ചിത്രത്തിലൂടെയായിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

അടുത്ത ലേഖനം
Show comments