Webdunia - Bharat's app for daily news and videos

Install App

ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? :പദ്മപ്രിയ

ദിലീപിനെതിരെ നടന്നത് ഒരു സ്രോറിയോ? - പദ്മപ്രിയ പറയുന്നു

Webdunia
ശനി, 29 ജൂലൈ 2017 (15:19 IST)
മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് നടി പദ്മപ്രിയ. പഴയകാലമല്ല ഇതെന്നും പുതിയ ജനറേഷന്‍ അതിനൊന്നും നിന്നുതരില്ലെന്നും പുരുഷന്മാര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പദ്മപ്രിയ വ്യക്തമാക്കി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സിനിമയിലെ കാസ്റ്റിങ് കൌച്ചിനെ കുറിച്ച് വ്യക്തമാക്കുന്നത്.
 
നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചും പദ്മപ്രിയ പ്രതികരിച്ചു. രണ്ടാളേയും തനിക്കറിയാമെന്ന് പദ്മപ്രിയ പറയുന്നു. ‘അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭത്തോടെ സിനിമയിലെ പല കാര്യങ്ങളും പുറത്തുവന്നു‘.- പദ്മപ്രിയ പറയുന്നു.
 
മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാകാമെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്താണ് പറയേണ്ടത്. ഏതായാലും ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പദ്മപ്രിയ പറയുന്നു. സിനിമയില്‍ കാസ്റ്റിങ് കൌച്ചിങ് ഇല്ലെന്നും പിന്നെ നടിമാര്‍ മോശമാണെങ്കില്‍ അവര്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്നും നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പദ്മപ്രിയയുടെ പ്രതികരണം.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

Diya Krishna: നികുതി അടച്ച രേഖകള്‍ അടക്കം അന്വേഷണ സംഘത്തിനു കൈമാറി; ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

അടുത്ത ലേഖനം
Show comments