Webdunia - Bharat's app for daily news and videos

Install App

ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു! വരന്‍ ആരെന്നോ?

നിവിന്‍ പോളിയുടെ സഹോദരിയായി...

Webdunia
ചൊവ്വ, 25 ജൂലൈ 2017 (10:05 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി എത്തിയ ഐ സെബാസ്റ്റ്യന്‍ വിവാഹിതയാകുന്നു. വീക്കെൻഡ് ബ്ലോക്ബ്സ്റേഴ്സ് എന്ന സിനിമാ നിർമ്മാണ- വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരന്‍.
 
കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ അൻവർ റഷീദിന്റെ നിർമ്മാണ പങ്കാളിയാവുകയും ചെയ്ത വിതരണ കമ്പനിയാണ് വീക്കെൻഡ് ബ്ലോക്ബ്സ്റേഴ്സ്. 
 
2013 ഇൽ നിർമ്മിക്കപ്പെട്ട ദൂരം എന്ന മലയാള ചിത്രത്തിലാണ് ഐമ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയത് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ആയിരുന്നു. ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. 

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments