Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പ് സഫലമായി; ആ കൊച്ച് സുന്ദരിയെ കണ്ട സന്തോഷം ചിത്ര പങ്കുവെയ്ക്കുന്നു....

പാട്ടിന് മുന്‍പില്‍ ചിത്ര പോലും മുട്ടുകുത്തി; മുപ്പതുമാസം പ്രായമുള്ള ആ കുഞ്ഞിനെ അറിയണ്ടേ?

Webdunia
ശനി, 27 മെയ് 2017 (16:42 IST)
ഈ കൊച്ച് ഗായികയെ അറിയാമോ? കെ എസ് ചിത്രയെ പോലും പാടി തോല്‍പ്പിച്ച ഒരു കൊച്ച് സുന്ദരിയാണിവള്‍. ചിത്ര സിനിമയ്ക്ക് വേണ്ടി ആലപിച്ച മഞ്ഞപ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്നു തുടങ്ങുന്ന പാട്ടാണ് രുക്മണി എന്ന കുട്ടി പാടിയത്. സോഷ്യല്‍ മീഡിയ വഴി വൈറലായ ഈ വീഡിയോയുടെ ഉറവിടം തേടി ഗായിക കെ എസ് ചിത്ര രംഗത്തെത്തുകയായിരുന്നു. ആര്‍ക്കെങ്കിലും ഈ കുട്ടിയെ അറിയാമെങ്കില്‍ കണ്ടെത്തി തരണമെന്ന് ചിത്ര അപേക്ഷിച്ചിരുന്നു.
 
എന്നാല്‍ പിന്നീട് താന്‍ മാസങ്ങളായി കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടിയെ കണ്ടെത്തിയിരിക്കുകയാണെന്ന് ചിത്ര പറയുന്നു. ആ വാര്‍ത്തയും ഫേസ്ബുക്കിലുടെ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞ രുക്മണിയുടെ കൂടെയുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ പ്രസാദം തുടങ്ങുന്ന ഗാനത്തിന് പുറമേ ചിത്ര പാടിയ  ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന നീല കുരുവികളെ എന്ന പാട്ടും വാവ പാടിയിരുന്നു.

ചിത്രയുടെ ഫേസ്ബുക്ക് പോസ്‌റ്റ്
 
 
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments