ജിമ്മിക്കി കമ്മല്‍ കോപ്പിയടിച്ചതോ? - ഷാന്‍ റഹ്മാന്‍ വ്യക്തമാക്കുന്നു

കോപ്പിയടിയുടെ കാര്യത്തില്‍ ഗോപിസുന്ദറിനു പി‌ന്‍ഗാമിയോ ഷാന്‍?

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (11:14 IST)
‘എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ ... എന്റപ്പന്‍ കട്ടോണ്ട് പോയി...’
എന്നു തുടങ്ങുന്ന ഗാനം വൈറലായത് നിമിഷങ്ങള്‍ കൊണ്ടാണ്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ ഭാഗ്യമെന്ന് വേണമെങ്കില്‍ പറയാം. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ആ ഗാനം എല്ലാവരും ഏറ്റെടുത്തതും ആഘോഷമാക്കിയതും അതുകൊണ്ട് തന്നെ.
 
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മറ്റൊരു പാട്ടാണ്. ജിമ്മിക്കി കമ്മലുമായി സാമ്യമുള്ളൊരു ഗാനം. ഈ പാട്ടില്‍ നിന്നും ഷന്‍ റഹ്മാന്‍ കോപ്പിയടിച്ചതാണ് ജിമ്മിക്കി കമ്മലെന്നാണ് പൊതുവെയുള്ള സംസാരം. ഏതായാലും വാര്‍ത്ത വൈറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷാന്‍ റഹ്മാന്‍. 
 
''ആരാണ് ഇതിനു പിന്നിലെന്നറിയില്ല. ഞാന്‍ കോപ്പിയടിച്ചു എന്ന് ആരോപിക്കുന്ന ഗാനത്തില്‍ എന്റെയും വിനീതിന്റെയും ശബ്ദം പോലും ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും കേൾക്കാനുള്ള ക്ഷമ പോലും ആരും കാണിക്കുന്നില്ല. ഇതുവരെ എന്റെ ഒരു പാട്ടു പോലും കോപ്പിയടിച്ചുവെന്ന ആരോപണമുയരാൻ ഇടവരുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ നല്ല വിഷമമുണ്ട്.‘ - എന്ന് ഷാന്‍ മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കി.
  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

അടുത്ത ലേഖനം
Show comments