Webdunia - Bharat's app for daily news and videos

Install App

ദീപികയ്ക്ക് കിട്ടിയ ആ എട്ടിന്റെ പണി ഇപ്പോള്‍ ആലിയയ്ക്കും!

ദീപികയ്ക്ക് കിട്ടിയ ആ എട്ടിന്റെ പണി ആലിയയ്ക്കും !

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (15:34 IST)
കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് നടി ഇഷ ഗുപ്തയുടെയും കല്‍ക്കി കൊച്ചിലിന്റെയും ഫോട്ടോഷൂട്ട് വൈറലായിരുന്നു. താരങ്ങള്‍ ഇന്‍‌സ്റ്റഗ്രാമിലൂടെ പങ്ക്‍ വെച്ച ചിത്രം വളരെ പെട്ടന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നഗ്നയായും അര്‍ധനഗ്നയായു സ്വകാര്യ ഭാഗങ്ങള്‍ മാത്രം മറച്ചുവച്ച് നായികമാര്‍ ഫോട്ടോഷൂട്ട് നടത്താറുണ്ട്.  അതേ സമയം ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്താത്ത താരങ്ങളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
 
നായികമാര്‍ക്ക് നേരെയുള്ള ഇന്റര്‍നെറ്റ് ആക്രമണത്തില്‍ ഒടുവിലത്തെ ഇരയായി വീണ്ടും ആലിയ ഭട്ട്. ആലിയ പൂര്‍ണമായും നഗ്നയായി നില്‍ക്കുന്ന കവര്‍ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും.
 
ബോളിവുഡ് നായികമാരില്‍ കുട്ടികുറുമ്പ് വിടാത്ത നടിയാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന മുഖമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ ആളു പുലിയാണ്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ആര്യ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ മറ്റ് താരങ്ങളേപ്പോലെ തന്നെ ആലിയയും ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. 
 
ബിക്കിനിയും മറ്റും ധരിച്ചുള്ള ഫോട്ടോ ഷൂട്ട് നടത്തിയെങ്കിലും, പൂര്‍ണമായും നഗ്നയായി ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്താന്‍ ആലിയ തയ്യാറാവില്ല എന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു. അതേസമയം ആലിയയ്ക്ക് കിട്ടിയ അതേ പണി, ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക പദുക്കോണിനും കിട്ടിയിരുന്നു. പൂര്‍ണമായും നഗ്നയായി ദീപിക എത്തിയ ഈ ചിത്രവും മോര്‍ഫ് ചെയ്തതായിരുന്നു. 

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments