നടിയുടെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു !
റിയയുടെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു !
താരങ്ങളുടെ വിവാഹ ഫോട്ടോകള്‍ വൈറലാകുന്നത് പതിവാണ്. ഇങ്ങനെ വൈറലാകുന്ന ഫോട്ടോകള്‍ എല്ലാം തന്നെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ വിവാഹ ഫോട്ടോ അല്ല. ഹണിമൂണ്‍ ഫോട്ടോ ആണ്.
റിയ സെനിന്റെ ഹണിമൂണ്‍ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഹണിമൂണിനിടെ ലിപ്‌ലോക്ക് ചെയ്യുന്ന ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ റിയ തന്നെയാണ് പങ്ക് വച്ചത്. അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് റിയസെന്‍ മലയാളികള്‍ക്ക് പ്രിയതാരമാകുന്നത്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ശിവം തിവാരിയെയാണ് റിയ വിവാഹം ചെയ്തത്.