Webdunia - Bharat's app for daily news and videos

Install App

നിങ്ങളാണ് യഥാർത്ഥ സ്റ്റാർ! - മകളുടെ വിവാഹത്തിനു ആരാധകരെ ക്ഷണിച്ച വിക്രത്തിനു സ്നേഹപ്പെരുമഴ!

മകളുടെ വിവാഹ സൽകാരത്തിനു മൂവായിരം ആരാധകരെ ക്ഷണിച്ച് വിക്രം!

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (11:53 IST)
ചിയാൻ വിക്രം വാർത്തകളിൽ നിറയുകയാണ്. മകളുടെ വിവാഹം തന്നെ വിഷയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിക്രമിന്‍റെ മകൾ അക്ഷിതയും രാഷ്ട്രീയ നേതാവ് കരുണാനിധിയുടെ ചെറുമകൻ മനു രഞ്ജിത്തും തമ്മിലും വിവാഹം നടന്നത്. കരുണാനിധിയുടെ വസതിയിൽ വച്ചായിരുന്നു വിവാഹം.
 
മകളുടെ വിവാഹം മൊബൈലിൽ പകർത്തുന്ന വിക്രത്തിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വിവാഹസൽക്കാരത്തിനു ആരാധകരെ ക്ഷണിച്ച് വ്യത്യസ്തനായിരിക്കുകയാണ് വിക്രം.
 
സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി നടത്തിയ വിവാഹ സൽക്കാരത്തിൽ ആരാധകർക്കും സ്ഥാനം ഉണ്ടായിരുന്നു. കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മൂവായിരത്തോളം ആരാധകരെയാണ് അദ്ദേഹം വിവാഹ സൽക്കാരത്തിന് ക്ഷണിച്ചത്. മറ്റ് ഏത് സൂപ്പർ താരവും കാണിക്കാത്ത നല്ലൊരു കാര്യമാണ് വിക്രം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments