Webdunia - Bharat's app for daily news and videos

Install App

'നിര്‍ഭാഗ്യവശാല്‍ സൂപ്പര്‍ ഹീറോ സിനിമ എന്ന ടാഗ് കിട്ടി';'ബ്രഹ്‌മാസ്ത്ര'യെ കുറിച്ച് രണ്‍വീര്‍ കപൂര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 7 ജൂണ്‍ 2022 (11:54 IST)
രണ്‍വീര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയുടെ ഓരോ വിശേഷങ്ങളും അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും രണ്‍വീര്‍ പറയുന്നു.
 
സിനിമ തുടങ്ങിയ സമയത്തില്‍ നിര്‍ഭാഗ്യവശാല്‍ സൂപ്പര്‍ ഹീറോ സിനിമ എന്ന ടാഗ് കിട്ടി. എന്നാല്‍ ഇതൊരു സൂപ്പര്‍ഹീറോ സിനിമയല്ലെന്ന് രണ്‍വീര്‍ പറഞ്ഞു.ഇതൊരു ഫാന്റസി-അഡ്വെന്‍ജര്‍ സിനിമയാണ്.തന്റെ കഥാപാത്രത്തിന് ദൈവീക ശക്തിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ' സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍,മൗനി റോയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments