ഇത് സാധാരണ രാഷ്ട്രീയക്കാരന്‍ അല്ല ! തമിഴില്‍ വില്ലനായി തിളങ്ങാന്‍ ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 7 ജൂണ്‍ 2022 (11:52 IST)
ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത കഥാപാത്രമാകും 'മാമന്നന്‍'ലേത്. മാരി സെല്‍വരാജ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ നടന്‍ എത്തും. ഇതൊരു വില്ലന്‍വേഷം ആകും എന്നാണ് പറയപ്പെടുന്നത്. ആദ്യ ഷെഡ്യൂള്‍ നിലവില്‍ പൂര്‍ത്തിയായി.
 
കീര്‍ത്തി സുരേഷ്, ഉദയനിധി സ്റ്റാലിന്‍,വടിവേലു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ള വസ്ത്രങ്ങള്‍ ധരിച്ച് ലൊക്കേഷനില്‍ മാരി സെല്‍വരാജിനൊപ്പമുള്ള ഫഹദിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  
 
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വേണ്ടി ഉദയനിധി സ്റ്റാലിന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച ശേഷം മറ്റ് സിനിമകള്‍ ചെയ്യില്ല എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

അടുത്ത ലേഖനം
Show comments