പരസ്യം നല്‍കാത്തതിനു ‘അവര്‍’ എഴുതിത്തീര്‍ത്തു! - പുള്ളിക്കാരന്‍ മോശമാണെന്ന്

പരസ്യം കൊടുക്കാത്തതിനു പ്രമുഖ പത്രം മമ്മൂട്ടി ചിത്രത്തിനു മോശം റിവ്യു എഴുതി! - സംവിധായകന്‍ രംഗത്ത്

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (13:14 IST)
പരസ്യം കൊടുക്കാത്തതിനു പ്രമുഖ മാധ്യമം മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പുത്തന്‍ പടത്തിനു മോശം റിവ്യു എഴുതിയെന്ന് ആരോപണം. ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധറും ക്യാമറാമാനും പ്രൊഫസ്സര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ സംവിധായകനുമായ രാമചന്ദ്ര ബാബുവും ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും ഫെസ്ബുക്കിലൂടെയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 
 
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ്, ആശ ശരത്, ദീപ്തി സതി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments