Webdunia - Bharat's app for daily news and videos

Install App

പ്രഭുദേവയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍ ; സെല്‍ഫി വൈറലാവുന്നു !

ഈ സെല്‍ഫി ഒന്ന് കാണണം; വെറുതെ എടുത്തതല്ല...

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (10:25 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യാ നമ്പീശന്‍. അഭിനയം മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് രമ്യ. ബാലതാരമായി സിനിമയിലെത്തിയ താരം വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയത്.  
 
മലയാളത്തില്‍ ഏറെ തിളങ്ങിയെങ്കിലും ഇപ്പോള്‍ രമ്യാ നമ്പീശന്‍ തമിഴകത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സൂചനയുണ്ട്. പ്രഭുദേവയുടെ കൂടെയാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.
 
താരങ്ങള്‍ ലൊക്കേഷനില്‍ നിന്ന് എടുത്ത ഈ സെല്‍ഫി നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. മെര്‍ക്കുറി സിനിമയുടെ സെറ്റില്‍ നായകനായ പ്രഭുദേവയക്കൊപ്പം നില്‍ക്കുന്ന രമ്യാ നമ്പീശന്റെ സെല്‍ഫി ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. എപ്പിക് സെല്‍ഫി വിത്ത് കിങ് ഓഫ് ഡാന്‍സ് എന്നാണ് സെല്‍ഫിക്ക് താരം തലക്കെട്ട് നല്‍കിയിട്ടുള്ളത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

അടുത്ത ലേഖനം
Show comments