Webdunia - Bharat's app for daily news and videos

Install App

ബോക്സ് ഓഫീസില്‍ മിന്നിത്തിളങ്ങി രാമലീല! - രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

ഇത് രാമലീലയുടെ വമ്പന്‍ വിജയം!

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (12:03 IST)
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ജനപ്രിയനടന്‍ ദിലീപ് അഭിനയിച്ച രാമലീല മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പുലിമുരുകനു ശേഷമുള്ള വമ്പന്‍ ഹിറ്റിലേക്കാണ് രാമലീല നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. 
 
സെപ്തംബര്‍ 28നു റിലീസ് ചെയ്ത ചിത്രം ആദ്യദിനം നേടിയത് 2.13 കോടിയായിരുന്നു. രണ്ടാം ദിനം രാമലീല നേടിയത് 2.46 കോടിയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 4.59 കോടിയാണ് രാമലീല സ്വന്തമാക്കിയിരിക്കുന്നത്. 14 കോടി ബജറ്റിനുള്ളില്‍ ഒരുക്കിയ കൊച്ചു ചിത്രത്തിനു ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 4.59 കോടി ലഭിക്കുന്നത് വലിയ കാര്യമാണ്.
 
ഇങ്ങനെയാണെങ്കില്‍ ആദ്യ വാരം തന്നെ ചിത്രം മുടക്കുമുതല്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമനുണ്ണിയെന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments