Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ മകനാണ് മോഹന്‍ലാല്‍, ശോഭനയുടെ കാമുകനും!

മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍ എത്തി! - സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് തന്നെ ചോദിക്കൂ

മമ്മൂട്ടിയുടെ മകനാണ് മോഹന്‍ലാല്‍, ശോഭനയുടെ കാമുകനും!
, തിങ്കള്‍, 14 ഓഗസ്റ്റ് 2017 (15:12 IST)
മമ്മൂട്ടിയുടെ മകനായും മോഹന്‍ലാലിന്റെ തന്നെ അച്ഛനായും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ശോഭനയുടെ കാമുകനും ആയിരുന്നു മോഹന്‍ലാല്‍. ശോഭനയുടെ മാത്രമല്ല, ഉര്‍വ്വശി, ഐശ്വര്യ റായ് എന്നിവരുടെയും കാമുകനായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. 
 
മോഹന്‍ലാലിനോടുള്ള ആദരസൂചകമായി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം അവതരിപ്പിച്ച ‘വേഷങ്ങള്‍’ എന്ന സമ്പൂര്‍ണ മോഹന്‍ലാല്‍ ആപ്പിന്റെ ആദ്യ പ്രമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ മകനായും ശോഭനയുടേയും ഐശ്വര്യ റായ്‌യുടെയും കാമുകനായി എത്തുന്നത്.
 
ആര്‍ട്ടിസ്റ്റ് നമ്പൂര്‍തിരിയാണ് വേഷങ്ങള്‍ എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ വേഷങ്ങളെ കുറിച്ച് പറയുന്നത്. കഥാപാത്രങ്ങളും മാസ് ഡയലോഗുകളും അടങ്ങിയതാണ് ആപ്പ്. ലാലേട്ടനുമായി നേരിട്ട് സംവധിക്കാനുള്ള അവസരവും ആപ്പ് ഉണ്ടാക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ വാടാ പോടാ ബന്ധം ഇപ്പോഴുമുണ്ടാകുമോ എന്ന് ഭയന്ന കൂട്ടുകാരനെ അതിശയിപ്പിച്ച് മമ്മൂട്ടി‍!