മാസ്റ്റര്‍പീസ് ഒന്നൊന്നര വിരുന്ന് തന്നെയാകും! - മാസ്സ് എന്റര്‍ടെയ്നറുമായി മമ്മൂട്ടി!

ആരാധകര്‍ക്കൊരു വിരുന്നൊരുക്കാന്‍ മമ്മൂട്ടി എത്തുന്നു മാസ്റ്റര്‍പീസുമായി!

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (13:24 IST)
മമ്മൂട്ടി ആരാധകര്‍ക്കായി അജയ് വാസുദെവ് ഒരുക്കുന്ന ‘മാസ്റ്റര്‍പീസ്’ നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടി ഫാന്‍സിന് മാസ്റ്റര്‍ പീസ് ഒരു ഒന്നൊന്നര വിരുന്ന് തന്നെയാകുമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്.
 
‘കിടിലൻ സംഘട്ടന രംഗങ്ങൾ അടങ്ങുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ. ചിത്രത്തിൽ എനിക്കും പ്രധാനപെട്ട ഒരു വേഷമുണ്ട്. ഒരുപക്ഷെ മല്ലുസിങ്ങിനു ശേഷം ഞാൻ ചെയുന്ന ഏറ്റവും മികച്ച ആക്ഷൻ ചിത്രമാകും ഇത്. മാസ്സ് എന്നൊരു വാക്കിനോട് ഏറെ ചേർന്ന് നിൽക്കുന്ന സിനിമയാകും മാസ്റ്റർപീസ്.” ഉണ്ണി പറയുന്നു.
 
ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്റര്‍പീസിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ പുലിമുരുഗൻ രചിച്ച ഉദയകൃഷ്ണയാണ്. എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന കോളേജ് അധ്യാപകനായ കഥാപാത്രത്തെ മമ്മൂക്ക അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments