മെർസലിനു ഇനി വെറും 4 ദിവസം മാത്രം? കളംനിറഞ്ഞ് കളിക്കാൻ വില്ലനെത്തുന്നു!

പുലിമുരുകനേക്കാൾ വമ്പൻ റിലീസിനൊരുങ്ങി വില്ലൻ!

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:32 IST)
മോഹൻലാൽ നായകനാകുന്ന ക്രൈം ത്രില്ലർ ‘വില്ലന്റെ’ അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം. ബി ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്റെ വരവിനായി ആഘോഷമായി കാത്തിരിക്കുകയാണ് ആരാധകർ. 
 
ഒക്‌ടോബര്‍ 27 ന് തിയേറ്ററിൽ എത്തുന്ന വില്ലന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. പുലിമുരുകനേക്കാൾ വമ്പൻ റിലീസാണ് വില്ലനെന്നാണ് റിപ്പോർട്ടുകൾ. 
 
റിലീസ് ചെയ്യാൻ ഇനി അഞ്ച്‌ ദിവസം ബാക്കി നിൽക്കെ 140 ഓളം ഫാൻസ്‌ ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്. റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ പോലും 125 ഫാൻസ്‌ ഷോകൾ മാത്രമാണ് നടത്തിയത്. അതിനാൽ, വില്ലന്റെ വരവിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഉറപ്പാണ്. 
 
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോക്ക്ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments