Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ മഹാഭാരതത്തില്‍ നായിക അനുഷ്ക ഷെട്ടി?

Webdunia
ശനി, 17 ജൂണ്‍ 2017 (21:21 IST)
1000 കോടി ചെലവില്‍ രണ്ടാമൂഴത്തെ ആധാരമാക്കി ഒരുങ്ങുന്ന മഹാഭാരതത്തില്‍ അനുഷ്ക ഷെട്ടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അത് യാഥാര്‍ത്ഥ്യമായാല്‍ അനുഷ്കയുടെ ആദ്യ മലയാള ചിത്രമായിരിക്കും മഹാഭാരത.
 
എന്നാല്‍ ഏത് കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ദ്രൌപദിയുടെ വേഷമാണോ തെന്നിന്ത്യയുടെ സൂപ്പര്‍നായികയ്ക്കായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മാറ്റിവച്ചിരിക്കുന്നതെന്ന് കാത്തിരുന്നുകാണുകയേ വഴിയുള്ളൂ.
 
ഐശ്വര്യ റായി, മഞ്ജു വാര്യര്‍, നയന്‍‌താര, തൃഷ തുടങ്ങിയ സൂപ്പര്‍ നായികമാരുടെ പേരുകളും മഹാഭാരതത്തോട് ചേര്‍ത്ത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും സാധ്യത അനുഷ്കയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അനുഷ്ക മഹാഭാരതത്തിലും നായികയായാല്‍ അതൊരു ചരിത്ര സംഭവമായിരിക്കും. കാരണം, ബ്രഹ്മാണ്ഡഹിറ്റായ ബാഹുബലിയിലെ നായികയും അനുഷ്കയായിരുന്നു എന്നതുതന്നെ.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍

Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

അടുത്ത ലേഖനം
Show comments