രണ്ടു കോടിക്ക് വാങ്ങിയ കാറിന്റെ കടം വീട്ടാന്‍ കിട്ടുന്ന പടത്തിലെല്ലാം അഭിനയിക്കേണ്ടി വരുന്നു! - തുറന്നു പറഞ്ഞ് നിവിന്‍ പോളി

കാര്‍ വാങ്ങിയാല്‍ കടമാകുമോ?

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (14:53 IST)
ഭാവിയിലെ മെഗാസ്റ്റാറോ സൂപ്പര്‍സ്റ്റാറോ ആണ് നിവിന്‍ പോളി. യുവാക്കളുടെ ഹരമാണ് നിവിന്‍. റിലീസ് ചെയ്യുന്ന നിവിന്‍ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ ഒത്തിരിയുണ്ട്. പ്രത്യേകിച്ച് സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയാണ് നിവിന്‍ സിനിമയില്‍ എത്തിയതും ഇന്ന് തന്റേതായ സ്ഥാനം നിലനിര്‍ത്തുന്നതും. 
 
സ്റ്റാര്‍ഡം എന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിലവില്‍ തനിക്ക് സൂപ്പര്‍താരമെന്ന പദവി ചേരില്ലെന്നുമാണ് നിവിന്‍ പറയുന്നത്. തനിക്ക് കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാ ഒരു നടനാണ് താനെന്നാണ് നിവിന്റെ അഭിപ്രായം. താന്‍ തുടങ്ങിയിട്ടേ ഉള്ളു, തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് താരം പറയുന്നു. 
 
അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങാന്‍ പോയാല്‍ എല്ലാം പോകും. ഒന്നിനും പിന്നെ നിലനില്‍പ്പുണ്ടാകില്ല. രണ്ട് പടങ്ങള്‍ ഹിറ്റാകുമ്പോഴേക്കും രണ്ട് കോടിയുടെ വണ്ടികള്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളിലെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങള്‍ കിട്ടാതാകുമെന്നാണ് നിവിന്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് നിവിന്‍ വെളിപ്പെടുത്തിയത്. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments