Webdunia - Bharat's app for daily news and videos

Install App

രാമനുണ്ണി കുതിക്കുമ്പോള്‍ തളര്‍ന്നുവീണ് സുജാത... ഇത് മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയ തോല്‍‌വി !

രാമനുണ്ണി കുതിക്കുന്നു.. തളര്‍ന്നുവീണ് സുജാത..

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (15:14 IST)
മാസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ രാമലീല തിയേറ്ററുകളിലേക്ക് എത്തി. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാമലീല പ്രദര്‍ശിപ്പിക്കുന്ന ഒട്ടുമിക്ക തിയേറ്ററുകളും ഹൗസ്ഫുളാണ്. അടുത്ത ഷോകള്‍ക്കായുള്ള ടിക്കറ്റുകളുടെ ബുക്കിങ്ങുകളും പൂര്‍ത്തിയായി കഴിഞ്ഞതായാണ് പൂറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം, മഞ്ജുവാരിയര്‍ നായികയാകുന്ന ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വേണ്ടത്ര ആളുകളിലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പല തിയേറ്ററുകളിലും പകുതിയിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ശ്രീയില്‍ 336 സീറ്റുകളില്‍ വെറും 96 എണ്ണം മാത്രമാണ് ആദ്യ ഷോയ്ക്ക് വേണ്ടി വിറ്റുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
എന്നാല്‍ പല തിയേറ്ററുകളിലും ഹൗസ്ഫുളായാണ് രാമലീല പ്രദര്‍ശിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും സ്വന്തം താരമായ ദിലീപിന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 129 തിയേറ്ററുകളിലാണ് രാമലീല റിലീസ് ചെയ്തത്. വന്‍ ആഘോഷമായായിരുന്നു ആരാധകര്‍ ഈ ചിത്രത്തെ വരവേറ്റത്. ദിലീപ് ജയിലിലായതിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments