Webdunia - Bharat's app for daily news and videos

Install App

റീനുവിന്റെ ഓണം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (14:04 IST)
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു മാത്യൂസ്. പ്രദര്‍ശനത്തിനെത്തി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും റിനുവിന്റേതായി ഓര്‍ക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് സിനിമയിലേത്. നടിയുടെ ഓണം ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????? ???????????????????????????? (@reenu_mathews)

2013 മുതലാണ് നടി സിനിമയില്‍ സജീവമായതെങ്കിലും 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ മിസ്റ്റ് ആണ് ആദ്യ ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????? ???????????????????????????? (@reenu_mathews)

6 ഫെബ്രുവരി 1981ന് ജനിച്ച നടിക്ക് 43 വയസ്സ് പ്രായമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????? ???????????????????????????? (@reenu_mathews)

പ്രെയ്സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്‌ക്കര, ഇയ്യോബിന്റെ പുരസ്‌ക്കാരം,എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000കണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ റീനു മാത്യൂസ് അഭിനയിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments