വിവാഹമെന്ന ‘സ്പീഡ് ബ്രേക്കറിന്റെ ആവശ്യം തനിക്കില്ല ': വെളിപ്പെടുത്തലുമായി ശ്രദ്ധകപൂര്‍

വെളിപ്പെടുത്തലുമായി ശ്രദ്ധാകപൂര്‍

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (08:51 IST)
ഹിന്ദി സിനിമാ ലോകത്തിന്റെ താര സുന്ദരിയാണ് ശ്രദ്ധാകപൂര്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച ശ്രദ്ധ ശ്രദ്ധാകപൂര്‍ വിവാഹത്തെക്കുറിച്ചും സാമൂഹ്യ നിലപാടുകളെക്കുറിച്ചും തുറന്നു പറയുകയാണ്. കാലം മാറുന്നത് അനുസരിച്ച് സമൂഹത്തിലും മാറ്റം വരുമെന്നും അത്തരം മാറ്റങ്ങള്‍ക്ക് മറ്റുള്ളവരുടെ അഭിപ്രായം തേടേണ്ടതില്ലെന്നും ശ്രദ്ധ പറയുന്നു.
 
വ്യക്തിപരമായി പറയുകയാണെങ്കില്‍ മറ്റൊരു വ്യക്തിയെ വിശ്വസിച്ച് കുടുംബം വിട്ടുപോകാനും ഒരു പുരുഷനെ പൂര്‍ണമായും സ്വീകരിച്ചുകൊണ്ട്, അയാളെ അനുസരിച്ച ജീവിക്കണോ ഉള്ള സഹനശക്തി തനിക്കില്ലെന്ന് ശ്രദ്ധ പറയുന്നു. ഒരു നടിയെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ തുടങ്ങിയിട്ടേയുള്ളുവെന്നും അതുകൊണ്ടുതന്നെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല എന്നും ശ്രദ്ധ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments