Webdunia - Bharat's app for daily news and videos

Install App

വെല്ലുവിളിച്ച് ഷെയ്ൻ; പാതി മുടിയും താടിയുമെടുത്തു, ഞെട്ടി ‘വെയിൽ’ സിനിമാ ടീം; താരത്തിന് മലയാള സിനിമയിൽ വിലക്കുണ്ടായേക്കും?

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 25 നവം‌ബര്‍ 2019 (11:52 IST)
മലയാള സിനിമയെ അമ്പരപ്പിച്ച് യുവതാരം ഷെയ്ൻ നിഗം. വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായുള്ള തര്‍ക്കത്തിന് പിന്നാലെ പകുതിയോളം മുടി വെട്ടിയും ക്ലീന്‍ ഷേവ് ലുക്കിലുമുള്ള ഷെയിന്‍ നിഗത്തിന്റെ ഫോര്രോ വൈറലായിരിക്കുകയാണ്. സിനിമ സംഘടനകളേയും വെയിൽ ടീമിനേയും ഞെട്ടിച്ചിരിക്കുകയാണ് ഷെയ്നിന്റെ പുതിയ പ്രവൃത്തി. 
 
വെയില്‍ സിനിമയ്ക്ക് മുടി നീട്ടി താടി വളര്‍ത്തിയുള്ള ലുക്ക് ആയിരുന്നു വേണ്ടത്. നവംബറില്‍ പൂര്‍ത്തിയാക്കേണ്ട സിനിമയുടെ കാര്യം ഇതോടെ അവതാളത്തിലാകും. വെയിൽ സിനിമാ നിർമാതാവിനോടും സംവിധായകനോടുമുള്ള പ്രതിഷേധ സൂചകമായിട്ടാണ് ഷെയ്ൻ മുടി വെട്ടിയതെന്നാണ് സൂചന. 
 
ഷെയിന്‍ നിഗം ചിത്രീകരണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് വെയില്‍ ടീം പ്രതിസന്ധിയിലാണ്. സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നത്. ഈ സാഹചര്യത്തിൽ ഒരു സിനിമ തന്നെ പൂർണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങൾ പോകുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments