Webdunia - Bharat's app for daily news and videos

Install App

ശരണ്യ മോഹന്റെ വണ്ണമാണോ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?

ശരണ്യയുടെ പുതിയ ലുക്ക്! മരണമാസ് റിപ്ലെയുമായി ഭർത്താവ്!

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (08:54 IST)
കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് നടി ശരണ്യ മോഹന്റെ പുതിയ ലുക്ക് എന്ന തലക്കെട്ടോടെ താരത്തിന്റെ കുറച്ച് ചിത്രങ്ങൾ ആണ്. പല പോസ്റ്റുകളും നടിയുടെ കൂടിയ വണ്ണത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും ഇറങ്ങിയിരുന്നു.
 
എന്നാൽ ഈ വിഷയത്തിൽ ശരണ്യയുടെ ഭർത്താവ് അരവിന്ദ് ഫേസ്‍ബുക്കിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ മറ്റു നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ഒന്നുമല്ല തന്‍റെ ഭാര്യയുടെ വണ്ണം, അദ്ദേഹം പോസ്റ്റ് ചെയ്തു. അമ്മയാകുവാനും ഇഷ്ടജോലി ഉപേക്ഷിക്കുവാനും ശരണ്യ കാണിച്ച നല്ല മനസിനെ പുകഴ്ത്തിയുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌.
 
ഒരാളുടെ അനുവാദമില്ലാതെ ആ വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും റിപ്പോർട്ടുകളും ഒഴിവാക്കുക എന്നൊരു സന്ദേശം കൂടി അരവിന്ദിന്റെ പോസ്റ്റിൽ ഉണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

അടുത്ത ലേഖനം
Show comments