ശാന്തിയുടെ ആത്മാവിനു നിത്യശാന്തി നേരരുതേ... : ബിജിപാല്‍

ഇനി മുതല്‍ ഞാന്‍ ഇല്ല, ഞങ്ങള്‍ തന്നെ! - ബിജിപാല്‍ എഴുതുന്നു

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (09:40 IST)
സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി അടുത്തിടെയാണ് മരിച്ചത്. ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞ് ബിജിബാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഇനി മുതലങ്ങോട്ടും ‘ഞാന്‍‍’ ഇല്ല, ‘ഞങ്ങള്‍‍’ തന്നെയാണെന്ന് ബിജിപാല്‍ പറയുന്നു. 
 
ശാന്തിയുടെ ആത്മാവിന് നിത്യശാന്തി നേരരൂതേയെന്നും ബിജിബാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശാന്തി ബിജിബാല്‍ മരിച്ചത്. നര്‍ത്തകിയും നൃത്താധ്യാപികയുമായിരുന്നു ശാന്തി. 
 
ബിജിപാലിന്റെ പോസ്റ്റ്:
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments