Webdunia - Bharat's app for daily news and videos

Install App

സണ്ണി എത്തുന്നു വീണ്ടും ഗ്ലാമറസായി !

വീണ്ടും ഗ്ലാമറസായി സണ്ണി !

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (10:59 IST)
പോണ്‍ സിനിമ രംഗത്തേക്ക് അപ്രതീക്ഷമായി എത്തിയ നടിയാണ് സണ്ണി ലിയോണ്‍. ഈയിടെ താരം കൊച്ചിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡിന്റെ താരസുന്ദരിയായ സണ്ണിയുടെ പുതിയ ചിത്രം തേരാ ഇംതസാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സണ്ണി നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം രാജീവ് വാലിയയാണ്. ചിത്രത്തിലെ ബാര്‍ബി ഗേള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പതിവ് ഗ്ലാമര്‍ ലുക്കിലാണ് സണ്ണി ഈ ഗാനരംഗത്തും എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments