Webdunia - Bharat's app for daily news and videos

Install App

ഹിന്ദി സിനിമയ്ക്ക് ഇനി പുതിയ സല്‍മാന്‍; സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ !

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ നഷ്ടപ്പെടുമോ?

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (12:02 IST)
മലയാള സിനിമയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഒരു പാടുണ്ട്. യുവതാരങ്ങള്‍ക്കിടയില്‍ ദുല്‍ഖര്‍ സല്‍മാന് ജനപ്രീതിയും കൂടുതലാണ്. അതിനാല്‍ തന്നെ താരത്തിന് സിനിമകളില്‍ നിരവധി ഓഫറുകള്‍ വരുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും അവസരങ്ങള്‍ ഒരുപാടാണ്. എന്നാല്‍ ഇപ്പോല്‍ ദുല്‍ഖറിന്റെ ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ദുല്‍ഖര്‍ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നാണ്. 
 
തമിഴില്‍ മുന്‍പ് ദുല്‍ഖര്‍ അഭിനയിച്ചിരുന്നെങ്കിലും ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയായിരുന്നു. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്നത്. 
 
അതേസമയം ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ‘കലി’ എന്ന സിനിമ തെലുങ്കിലേക്കെത്തുകയാണെന്ന വാര്‍ത്തയും വന്നിരുന്നു. മലയാള സിനിമയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുയാണെന്നാണ് പുതിയ വാര്‍ത്തകള്‍. റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments