തന്നേക്കാള്‍ പ്രായം കൂടിയ മിയയെ വിവാഹം കഴിച്ച മണിയന്‍‌പിള്ള രാജുവിന്റെ മകന്റെ അവസ്ഥ?

പ്രായത്തില്‍ മൂത്തയാളെ വിവാഹം ചെയ്താല്‍ ഇങ്ങനെയിരിക്കും...

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (11:53 IST)
മണിയന്‍‌പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മിയ ആണ് നായികയായി എത്തുന്നത്. ബോബി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷെബി ആണ്. തന്നേക്കാള്‍ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.
 
ബോബിയുടെ പ്രണയവും വിവാഹവും മറ്റ് കാര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ടീസര്‍പുറത്ത് വിട്ടിരിക്കുന്നത്. 21 ക്കാരനായ ബോബി 28 കാരിയായ പെണ്‍കുട്ടിയൊയാണ് പ്രണയിക്കുന്നത്. എന്നാല്‍ അവരുടെ പ്രണയവും വിവാഹവും കുടുംബജീവിതവും പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുന്നതും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

അടുത്ത ലേഖനം
Show comments