Webdunia - Bharat's app for daily news and videos

Install App

‘ആ സംഭവം ഓര്‍മ്മിക്കാന്‍ പേടിയാണ്, കത്തിയുമായാണ് ആ നാളുകള്‍ കഴിച്ചുകൂട്ടിയത്’: വെളിപ്പെടുത്തലുമായി സണ്ണി

കത്തിയുമായാണ് ആ നാളുകള്‍ കഴിച്ചുകൂട്ടിയത്’: വെളിപ്പെടുത്തലുമായി സണ്ണി

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (10:10 IST)
പോണ്‍ താരമായാണ് സണ്ണി ലിയോണിനെ അറിയപ്പെടുന്നത്. കൊച്ചിയില്‍ സണ്ണിയെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരുസംഭവങ്ങത്തെക്കുറിച്ച് സണ്ണി തുറന്നു പറയുകയുണ്ടായി. സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി പറയുന്നു. 
 
ഒരിക്കല്‍ തന്നെയൊരാള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി സണ്ണി ഓര്‍ത്തെടുക്കുന്നു. നിങ്ങളുടെ വീട്ടിലെത്തി ആക്രമിക്കുമെന്നായിരുന്നു അയാളുടെ ഭീഷണി. ഇതോടെ താന്‍ കടുത്ത ഭീതിയിലാണ് കഴിഞ്ഞിരുന്നതെന്ന് സണ്ണി വെളിപ്പെടുത്തി.
 
താന്‍ തനിച്ചാണ് അക്കാലത്ത് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ വിദേശത്തായിരുന്നു. അതു കൊണ്ടു തന്നെ ഭയന്നുവിറച്ചാണ് താന്‍ ദിവസങ്ങള്‍ തള്ളി നീക്കിയതെന്നു സണ്ണി വെളിപ്പെടുത്തി. വീടിന് പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാല്‍ കത്തി കൈയില്‍ കരുതിയാണ് വാതിലിന് അടുത്തേക്ക് പോയിരുന്നതെന്നും സണ്ണി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments