‘ഇനി ആ വേഷം അവതരിപ്പിക്കാന്‍ ഞാന്‍ ഇല്ല’; പാര്‍വതി മനസ് തുറക്കുന്നു

‘ഞാന്‍ ഇനി ആ വേഷം അവതരിപ്പിക്കില്ല’; പാര്‍വതി

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (12:17 IST)
ഹിറ്റായ സിനിമകള്‍ അന്യഭാഷകളില്‍ റീമേക്കെടുക്കുന്നത് ഇന്നൊരു പതിവു കാഴ്ച്ചയാണ്. ബാഹുബലിയും മണിചിത്രത്താഴ്, ബോഡീഗാഡ് തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ചിലപ്പോള്‍ സിനിമയില്‍ അഭിനയിച്ചവര്‍ തന്നെയാകും റീമേക്കുകളിലും അഭിനയിക്കുക. അങ്ങനെ അവസരം കിട്ടാന്‍ നിരവധിപേരാണ് കാത്തിരിക്കുന്നത്. എന്നാല്‍ പാര്‍വതി അങ്ങനെയല്ല. 
 
ബാംഗ്ലൂര്‍ ഡെയ്‌സിലെ സാറായി വീണ്ടും വേഷമിടാന്‍ പാര്‍വതിയ്ക്ക് താല്‍പര്യമില്ല. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. ബാംഗ്ലൂര്‍ ഡെയ്സ് ഹിന്ദിയില്‍ എടുക്കുകയാണെങ്കില്‍ അതില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ ഈ മറുപടി. ഞാന്‍ ഇപ്പോള്‍ തന്നെ അതിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി ഒരു റീമേക്കില്‍ അഭിനയിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments