Webdunia - Bharat's app for daily news and videos

Install App

10 കോടി നികുതി അടച്ചു, വ്യക്തിഗത നികുതിദായകരുടെ പട്ടികയിലെ ഒരേയൊരു വനിത അഭിനേതാവ്,ദീപിക പദുക്കോണിന്റെ ആസ്തി

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (12:47 IST)
ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുക്കോണ്‍. നടിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ?
 
ദീപിക പദുക്കോണിന്റെ ആസ്തി 500 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016-17 സാമ്പത്തിക വര്‍ഷം മാത്രം പത്തു കോടി രൂപ നികുതിയായി മാത്രം നടി അടച്ചു. കഴിഞ്ഞവര്‍ഷവും ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നികുതിദായകരുടെ പട്ടികയിലെ ഒരേയൊരു വനിത അഭിനേതാവ് ദീപികയായിരുന്നു.
 
2019ല്‍ ദീപികയുടെ വരുമാനം 48 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ വരുമാനം112.8 കോടിയായി ഉയരുകയാണ് ഉണ്ടായത്. സിനിമയ്ക്ക് പുറമേ നിരവധി ബ്രാന്‍ഡുകളുമായി നടി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബിസിനസ് സംരംഭങ്ങളും നടിക്കായി വരുമാനം കൊണ്ടുവരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments