Webdunia - Bharat's app for daily news and videos

Install App

തലൈവയ്ക്ക് 11 വയസ്സ് ! ആഘോഷമാക്കി വിജയ് ആരാധകര്‍

കെ ആര്‍ അനൂപ്
വെള്ളി, 9 ഓഗസ്റ്റ് 2024 (19:48 IST)
വിജയുടെ തലൈവയ്ക്ക് 11 വയസ്സ്. അത്രയും വര്‍ഷങ്ങള്‍ പിന്നോട്ട് പോകുമ്പോള്‍ സിനിമ തിയേറ്ററില്‍ കണ്ടതിന്റെ ഓര്‍മ്മകള്‍ ഇന്നലെ എന്നപോലെ ആരാധകരുടെ മനസ്സില്‍ നിറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആ മറക്കാനാവാത്ത നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് വിജയ് ആരാധകര്‍.
 
 എ. എല്‍. വിജയ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രം ആരാധകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നു.
<

11 years ago, #Thalaivaa faced numerous hurdles, and early controversies. Yet, it's powerful story and Thalapathy Vijay's performance captured our hearts and transformed many into diehard fans. Today, we celebrate not just a film, but a journey of passion and loyalty ❤️ pic.twitter.com/4SFv2fuLqf

— Vijay Fans Trends ???? (@VijayFansTrends) August 9, 2024 >
വിജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സത്യരാജ്ജും അമല പോളുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.2012 നവംബറില്‍ മുംബൈയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.അണ്ണാ എന്ന പേരിലായിരുന്നു തെലുങ്ക് സിനിമ റിലീസ് ചെയ്തത്. ഹിന്ദിയിലും ഡബ്ബഡ് പതിപ്പ് പുറത്തിറങ്ങി.2017 ല്‍ ഗോള്‍ഡ് മെയ്ന്‍സ് ടെലിഫിലിംസാണ് ചിത്രം ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
 
2017 ല്‍ സര്‍ദാര്‍ സാബ് എന്ന പേരില്‍ പഞ്ചാബിയിലേയ്ക്ക് സിനിമ റീമേക്ക് ചെയ്തിരുന്നു.
 
 
 
 
 
   
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments