Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ചിത്രത്തില്‍ നായികയാവാന്‍ മമിത ബൈജു, 'ദളപതി 69' പുതിയ വിശേഷങ്ങള്‍

Mamitha Baiju

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 ഓഗസ്റ്റ് 2024 (20:06 IST)
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടന്റെ അവസാനത്തെ സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷകളുണ്ട് എല്ലാവര്‍ക്കും.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
 
 ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
സിനിമയില്‍ ഒരു പ്രധാന വേഷത്തെ നടി അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്. എച്ച് വിനോദും വിജയം സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ ചെന്നൈയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലുക്ക് ടെസ്റ്റ് പൂര്‍ത്തിയായ ശേഷം ചിത്രീകരണം ആരംഭിക്കും.
 
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
 
 
 
.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്‍ വിജയമായി ദേവദൂതന്‍, വീഡിയോ സോങ് പുറത്ത്