Publish Date: Mon, 29 Aug 2022 (15:09 IST)
Updated Date: Mon, 29 Aug 2022 (15:12 IST)
ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ മൂന്നാമത്തെ ചിത്രമായ 'ട്വല്‍ത്ത് മാന്‍' മെയ് 20നാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.
നടി ശിവദയുടെ മകളുടെ പിറന്നാള്‍ ദിനത്തില്‍ ട്വല്‍ത്ത് മാന്‍ താരങ്ങള്‍ ഒത്തുകൂടിയിരുന്നു. നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അനുശ്രീ വീഡിയോ പങ്കിട്ടത്.ചന്ദ്രശേഖര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ വേഷമിടുന്നു