ട്വല്‍ത്ത് മാനില്‍ കാണിക്കാത്ത സജീഷ് ഇതാ, ശബ്ദംകൊണ്ട് പണി കൊടുത്ത അജു വര്‍ഗീസിന്റെ കഥാപാത്രം

കെ ആര്‍ അനൂപ്
ശനി, 21 മെയ് 2022 (16:47 IST)
ട്വല്‍ത്ത് മാന്‍ സിനിമയില്‍ ശബ്ദം കൊണ്ട് അഭിനയിച്ചാണ് അജു വര്‍ഗീസ് ശ്രദ്ധനേടിയത്. സിനിമയില്‍ അദ്ദേഹത്തിന്റെ മുഖം കാണിച്ചില്ലെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. സജീഷ് എന്ന കഥാപാത്രത്തിന് ചേരുന്ന പഴയ ഒരു ഫോട്ടോ അജു പങ്കുവെച്ചു.
80 മുതല്‍ 90 ശതമാനം വരെ ചിത്രീകരണം ഒരു റിസോര്‍ട്ടില്‍ ആണ് നടത്തിയത്. കാഴ്ചക്കാരെ ത്രില്ലടിപ്പിച്ച ട്വല്‍ത്ത് മാന്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments