Webdunia - Bharat's app for daily news and videos

Install App

മൂന്നാഴ്ച കൊണ്ട് 30 കോടി !ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി 'ഗില്ലി'

കെ ആര്‍ അനൂപ്
ശനി, 4 മെയ് 2024 (15:50 IST)
ധരണി സംവിധാനം ചെയ്ത 'ഗില്ലി' ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്തു. ഏപ്രില്‍ 20ന് പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
2004 റിലീസ് ചെയ്ത ചിത്രം 2024ലും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു എന്നത് നേട്ടമാണ്.വിജയ്യും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം റീ റിലീസിലും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി.
വിജയുടെ ആരാധകരും സാധാരണ പ്രേക്ഷകരും തീയറ്ററുകളില്‍ ഒരിക്കല്‍ കൂടി ഗില്ലി ആസ്വദിച്ചു.ബോക്സ് ഓഫീസില്‍ 30 കോടിയിലധികം കളക്ഷനും നേടി. 2004 റിലീസ് ചെയ്തപ്പോള്‍ 50 കോടി നേടിയിരുന്നു. എട്ടു കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.വിജയ്, തൃഷ, പ്രകാശ് രാജ്, ധമു, നാഗേന്ദ്ര പ്രസാദ്, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍, വിദ്യാസാഗറാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

അടുത്ത ലേഖനം
Show comments