Webdunia - Bharat's app for daily news and videos

Install App

32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഷ പറഞ്ഞത്... സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ

കെ ആര്‍ അനൂപ്
ഞായര്‍, 25 ഓഗസ്റ്റ് 2024 (15:34 IST)
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ് നടി ഉഷ ഹസീനയുടെ വീഡിയോ. 1992-ലെ അഭിമുഖത്തില്‍ സിനിമ ലോകത്തുനിന്നും തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്, ആരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞ വീഡിയോ വൈറലായി.
 
'സിനിമയില്‍ നിന്ന് എനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഇനി വരാന്‍പോകുന്ന കുട്ടികളോടും ഇപ്പോള്‍ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന്‍ കൊള്ളില്ല. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബര്‍മുഡ ട്രയാങ്കിളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഞാന്‍ പെട്ടുപോയി. എന്റെ അനുഭവം വെച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിന്റെ അനുഭവത്തില്‍ പറയുകയാണ്. കുട്ടികള്‍ വളരെ ശ്രദ്ധിച്ച് നില്‍ക്കണം',-അഭിമുഖത്തിനിടെ ഉഷ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AVM Unni Archives (@avmunniarchives)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments