Webdunia - Bharat's app for daily news and videos

Install App

അദേനി മാജിക്; നാല് ദിവസംകൊണ്ട് പത്ത് കോടി സ്വന്തമാക്കി മിഖായേൽ

Webdunia
ബുധന്‍, 23 ജനുവരി 2019 (15:56 IST)
കാവൽ മാലാഖയായി നിവിൻ പോളി എത്തിയ ത്രില്ലർ ചിത്രം മിഖായേൽ ഹിറ്റാകാൻ ഹനീഫ് അദേനി മാജിക് തന്നെയാണ് കാരണം എന്ന് നിസംശയം പറയാനാകും. പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി എത്തിയത് വെറുതേയല്ല. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച കളക്ഷൻ റിപ്പോർട്ട് തന്നെയായിരുന്നു.
 
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് പത്ത് കോടിയോളം രൂപയാണ്. സിനിമയുടെ ആഗോളതലത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. 
 
യുഎഇ ജിസിസി സെന്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൊച്ചി തിരുവനന്തപുരം മുൾട്ടീപ്ലസ് തീയേറ്ററുകളിൽ നിന്ന് മാത്രമായി തുടർച്ചയായി 4 ലക്ഷം രൂപ ചിത്രം നേടിയെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments