Webdunia - Bharat's app for daily news and videos

Install App

അവാർഡുകൾ വാരിക്കൂട്ടി സുഡാനി ആൻഡ് ടീം!

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (12:44 IST)
കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷക , നിരൂപക പ്രശംസകൾ വാനോളം ലഭിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഏതായാലും പ്രേക്ഷകരുടെ ഇഷ്ടത്തിനു തന്നെയാണ് ഇത്തവണയും സംസ്ഥാന സർക്കാർ മുൻ‌തൂക്കം നൽകിയത്. 49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഞ്ച് അവാർഡുകൾ ആണ് സുഡാനി ആൻഡ് ടീം സ്വന്തമാക്കിയത്. 
 
കലാമൂല്യമുള്ള സിനിമ - സുഡാനി ഫ്രം നൈജീരിയ്അ, മികച്ച തിരക്കഥ - സകറിയ്യ, മുഹ്സിന്‍ പരാരി, മികച്ച നടന്‍ - സൗബിന്‍ ഷാഹിര്‍ (സുഡാനി ഫ്രം നൈജീരിയ), മികച്ച സ്വഭാവ നടി - സരസ ബാലുശ്ശേരി, സാവിത്രി ശ്രീദ്ധരന്‍, നവാഗത സംവിധായകന്‍ - സകറിയ്യ മുഹമ്മദ്. ചുരുക്കി പറഞ്ഞാൽ സുഡാനി ടീമിന്റെ വിളയാട്ടം തന്നെയായിരുന്നു. 
 
പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments