തൃഷയുമായി വിജയ് സേതുപതിയുടെ ലിപ്പ് ലോക്ക് രംഗം,'96'ല്‍ നിന്ന് ഒഴിവാക്കിയ ആ ക്ലൈമാക്‌സ്

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഏപ്രില്‍ 2022 (11:07 IST)
വിജയ് സേതുപതി- തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി സി പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 96. റാമിന്റെയും ജാനുവിന്റെയും ബന്ധത്തിന്റെ തീവ്രതയാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയത്. സിനിമയുടെ ക്ലൈമാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് വിജയസേതുപതി.
ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നുവെന്നാണ് വിജയസേതുപതി പറയുന്നത്. പിന്നീട് അത് വേണ്ടെന്നു വെച്ചതെന്നും ഗെറ്റ് ടുഗദറിന് വരുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുക എന്ന തോന്നല്‍ പ്രേക്ഷകന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ ആലോചിച്ച് ചര്‍ച്ചചെയ്താണ് റാം എന്ന കഥാപാത്രം ജാനുവിനെ തൊടുകയെ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയതെന്ന് വിജയ് സേതുപതി വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

അടുത്ത ലേഖനം
Show comments