എന്റെ ജഗ്ഗു ദാദാ,ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തി: റഹ്മാന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഫെബ്രുവരി 2022 (15:20 IST)
ജാക്കി ഷ്രോഫിന്റെ 65-ാം ജന്മദിനമാണ് ഇന്ന്.ജയ്കിഷന്‍ കക്കുഭായി ഷ്രോഫ് എന്നാണ് മുഴുവന്‍ പേര്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം. താന്‍ ഏറ്റവുമധികം ആരാധിക്കുന്ന വ്യക്തിയാണ് ജാക്കി ഷ്രോഫ് എന്ന് നടന്‍ റഹ്മാന്‍.
 
'എല്ലായ്പ്പോഴും സന്തോഷിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന ഒരു വ്യക്തി ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തിയായിരിക്കും. എന്റെ ജഗ്ഗു ദാദാ നിനക്ക് ജന്മദിനാശംസകള്‍! നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നന്മയും സന്തോഷവും നല്ല ആരോഗ്യവും നേരുന്നു. ലവ് യു ജി.'-റഹ്മാന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments