Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ശ്രുതിഹാസന്‍ സിനിമയോ? ലോകേഷിനൊപ്പമുള്ള ചിത്രത്തിന് പിന്നില്‍

കെ ആര്‍ അനൂപ്
ബുധന്‍, 7 ഫെബ്രുവരി 2024 (14:58 IST)
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജമല്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട ഒരു ചിത്രം.നടി ശ്രുതി ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും പരസ്പരം മുഖത്തോട്ട് നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.
 
ശ്രുതിയും ലോകേഷും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇതൊരു മ്യൂസിക് ആല്‍ബം ആണെന്നും പറയപ്പെടുന്നു. ഹ്രസ്വചിത്രമാണെന്നും കേള്‍ക്കുന്നുണ്ട്. ഇതുവായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
കെ പോപ്പ് ആരാധകരുടെ 'ഡെലുലു ഈസ് ദ സൊലൂലൂ' ( ഭ്രമാത്മകതയിലൂടെ പരിഹാരം കണ്ടെത്തുക) എന്ന വാക്യത്തെ പരിഷ്‌കരിച്ച് ഇനിമേല്‍ 'ഡെലൂലൂ, ഈസ് ദ ന്യൂ സൊലൂലൂ' എന്ന് എഴുതി കൊണ്ടാണ് ചിത്രം പുറത്തുവന്നത്.
 
2022ല്‍ ലോാകേഷ് സംവിധാനം ചെയ്ത് കമലഹാസന്‍ നായകനായി എത്തിയ വിക്രം നിര്‍മ്മിച്ചത് രാജമല്‍ ഇന്റര്‍നാഷണല്‍ ആയിരുന്നു.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ പെടുന്ന ചിത്രമായിരുന്നു വിക്രം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments