Webdunia - Bharat's app for daily news and videos

Install App

അയ്യപ്പനും കോശിയും തമിഴില്‍, ധനുഷും സമുദ്രക്കനിയും പരിഗണനയില്‍ !

ജോര്‍ജി സാം
വെള്ളി, 13 മാര്‍ച്ച് 2020 (15:08 IST)
മലയാളത്തിലെ മെഗാ ബ്ലോക്‍ബസ്റ്റര്‍ ചിത്രം ‘അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യുന്നു. ആടുകളം, ജിഗര്‍തണ്ട തുടങ്ങിയ കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച എസ് കതിരേശനാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
മലയാളത്തില്‍ പൃഥ്വിരാജും ബിജു മേനോനും അനശ്വരമാക്കിയ ടൈറ്റില്‍ കഥാപാത്രങ്ങളെ ധനുഷും സമുദ്രക്കനിയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. എന്നാല്‍ മറ്റ് താരങ്ങളെയും പരിഗണിക്കുന്നുണ്ട്. സംവിധായകനെ ഈ ആഴ്‌ച തീരുമാനിക്കുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments