Webdunia - Bharat's app for daily news and videos

Install App

'ഐശ്വര്യയുമായി പിരിഞ്ഞു, വീണ്ടും വിവാഹിതനാകുന്നു’ - അഭിഷേക് ബച്ചന്റെ മറുപടിയിൽ ഞെട്ടി ബി ടൌൺ !

Webdunia
വെള്ളി, 14 ജൂണ്‍ 2019 (08:40 IST)
ബോളിവുഡിന്റെ എവർഗ്രീൻ സുന്ദരിയാണ് ഐശ്വര്യ റായ്. വിവാദങ്ങൾ നിറഞ്ഞ പ്രണയങ്ങൾക്കൊടുവിൽ ആഷ് ബി ടൌണിലെ ചുള്ളൻ അഭിഷേക് ബച്ചനെയാണ് വിവാഹം ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
 
വിവാഹത്തിന് ശേഷവും പാപ്പരാസികള്‍ ഇവരെ വിടാതെ പിന്തുടരുന്നുണ്ട്. മുന്‍പൊരിക്കല്‍ തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടും അന്ന് അഭിഷേക് പ്രതികരിച്ചതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. 
 
ഐശ്വര്യയുമായി ഒത്തുപോകാൻ കഴിയില്ലെന്നും അതിനാൽ അഭിഷേക് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുകയാണെന്നും ഒരിക്കൽ റിപ്പോർട്ടുകൾ വന്നിരുന്നു. അന്ന് അഭിഷേക് നൽകിയ മറുപടിക്ക് ഇന്നും ആരാധകർ കൈയ്യടി നൽകുന്നുണ്ട്. 
 
‘താന്‍ വിവാഹ മോചിതനായെന്നും ഇക്കാര്യത്തെക്കുറിച്ച് തന്നെ അറിയിച്ചതിന് നന്ദിയുണ്ടെന്നുമായിരുന്നു അന്ന് താരം പ്രതികരിച്ചത്. എന്നാണ് വീണ്ടും വിവാഹിതനാവുന്നതെന്ന് അറിയിക്കണമെന്നും അന്ന് താരം പറഞ്ഞിരുന്നു. താനും ആഷുമായുള്ള വിവാഹ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ആവശ്യമില്ല. തന്റെയും ആഷിന്റേയും കാര്യങ്ങള്‍ എന്തിനാണ് മറ്റൊരാള്‍ തീരുമാനിക്കുന്നത്. ‘തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തിനാണ് മറ്റുള്ളവര്‍ ഇത്രയധികം ചിന്തിക്കുന്നതെന്നും അഭിഷേക് ചോദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments